Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsതിരംഗയാത്ര സംഘടിപ്പിച്ചു

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ ഇ ജെ, വിജയകുമാർ വി വി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ജയൻ ജനാർദനൻ, പ്രതീഷ് ജി പ്രഭു, ഗീതാ ലക്ഷ്മി സെക്രട്ടറി വിഷ്ണു മുരളി, ട്രഷറർ സുധീഷ് ടി,നഗരസഭാ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മീഡിയ സെൽ കൺവീനർ അശ്വതി പ്രസന്നൻ, ഐ ടി സെൽ കൺവീനർ കിഷോർ കുറ്റൂർ, അഡ്വ ആർ നിതീഷ്,മഹിളാ നേതാക്കളായ നീതാ ജോർജ്, പ്രസന്ന കുറ്റൂർ, ദീപാ വർമ്മ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍  സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ  വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി...

വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ല ഭരണസിരാകേന്ദ്രങ്ങളില്‍ ഈ മാസം 30...
- Advertisment -

Most Popular

- Advertisement -