Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsക്യൂബയിൽ ശക്തമായ...

ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ

ഹവാന : ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങൾ ഉണ്ടായി .ദക്ഷിണ ക്യൂബയിലെ ​ഗ്രാൻമ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ഒരു മണിക്കൂർ മുൻപ് 5.9 തീവ്രതയിൽ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.

ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞആഴ്ച രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാ​ഗത്ത് റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകരുകയും രണ്ട് ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങുകയും ചെയ്‌തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം-മന്ത്രി എം. ലിജു

ആലപ്പുഴ: പാഠം ഒന്ന്  പുതുയുഗ വിദ്യാലയം"എന്ന പ്രമേയത്തിൽ പുതിയ അധ്യയന വർഷത്തെ  കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ ബോയ്സ് എച്ച്എച്ച്എസ് ആഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ എം ലിജു...

പ്രതിപക്ഷ നേതാവാകുമോ: ഡൽഹിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ പിണറായി വിജയൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ഡൽഹിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും പിണറായി...
- Advertisment -

Most Popular

- Advertisement -