Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhi21 ലക്ഷം...

21 ലക്ഷം സിം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്

ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം  ടെലികോം കമ്പനികൾക്ക് നൽകുകയും വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിർദേശം നൽകി.

ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാനാണ് അനുമതി .എന്നാൽ അതിൽ കൂടുതൽ സിം കാർഡുകൾ പല കമ്പനികളും നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തലുകൾ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ഇരുപതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം .ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പെഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ട്രക്കിം​ഗിന് എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഒരു...

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....
- Advertisment -

Most Popular

- Advertisement -