Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ സ്‌കൂൾ...

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു

തൃശൂർ : തൃശൂരിൽ ചായ്പ്പൻകുഴി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടം തകർന്നു വീണു.അവധി ദിവസമായതിനാൽ അപകടം ഒഴിവായി.സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി തകർന്നു വീണു.

മലയോര ഹൈവേയുടെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്.പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു വീഴുകയായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഡിആർഎഫ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല: തിരുവല്ല താലൂക്കിൽ ക്യാമ്പ് ചെയ്യുന്ന എൻ ഡി ആർ എഫ്  ഫോർത്ത് ബറ്റാലിയൻ ആറക്കോണത്തിന്റെ നേതൃത്വത്തിൽ പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി...

കനത്ത മഴയും കാറ്റും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -