Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅവധിക്കാല ക്ലാസ്...

അവധിക്കാല ക്ലാസ് നടത്താന്‍ അനുമതി

പത്തനംത്തിട്ട : ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അവധിക്കാല ക്ലാസ് നടത്തുന്നതിനും ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമതി നല്‍കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്, കഠിനമായ ചൂടിനും ഈര്‍പ്പത്തിനുമുളള മുന്നറിയിപ്പ് എന്നിവ പുതുതായി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധിക്കാല ക്ലാസ് നിരോധിച്ചുളള ജില്ല കലക്ടറുടെ ഉത്തരവ് പിന്‍വലിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്:  വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച്‌ 23ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 3 മണി വരെയാണെന്ന് സംസ്ഥാന വരണാധികാരി അഡ്വ നാരായണന്‍ നമ്പൂതിരി അറിയിച്ചു. ബിജെപി സംസ്ഥാന...

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി

തിരുവനന്തപുരം : രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ച് എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ...
- Advertisment -

Most Popular

- Advertisement -