Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാ സ്കൂൾ...

ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: അപർണദേവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം  പ്രവർത്തി പരിചയ മേളയിൽ  ക്ലേ-മോഡലിങ്ങ്  മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. വെസ്റ്റ് ഓതറ വലിയ കുന്നത്ത്  വാസുദേവൻ പി കെ യുടെയും, അനിതകുമാരിയുടെയും മകളാണ്  അപർണ ദേവൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു....

തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം സമയബന്ധിതമായി പൂർത്തിയാക്കും; ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം തുടങ്ങും – മന്ത്രി ഒ.ജെ. ജനീഷ്

തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി  പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപയും വിവിധ ഏജൻസികളിൽനിന്ന് ലഭ്യമാക്കുന്ന അധിക ഫണ്ടും...
- Advertisment -

Most Popular

- Advertisement -