Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅഖില കേരള...

അഖില കേരള ചേരമർ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷം

വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 11.45ന് ലയൺസ് ക്ലബ്ബ് ഹാളിൽ നിന്ന് ആരംഭിച്ച ജാഥ കൊച്ചുകവല കെഎസ് ആർടിസി സ്റ്റാൻഡ് , കച്ചേരിക്കവല പടിഞ്ഞാറെനടവഴി സമ്മേളന നഗരിയിൽ എത്തി. വിളംബരജാഥയിൽ 700ഓളം പ്രവർത്തകർ അണിചേർന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, സംസ്ഥാന പ്രസിഡൻ്റ് എം. കെ.അപ്പുക്കുട്ടൻ, സംസ്ഥാന സെക്രട്ടറി പി.ജി.അശോക് കുമാർ, സി.ജെ. മനോജ്, ലതാസുരേന്ദ്രൻ, ശ്രീലത, ത്രിവേണി ദിലീപ്, ആദർശ്, അഖിൽ റെജി, ആദിത്യ സാജൻ, സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് മുടിമാല കെ. സി.മനോജ്, സാബുപദിക്കൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗോപി മഞ്ചാടിക്കര രാജൻ നാല്‌പത്തിമല ബി ബിൻ രാജാക്കാട്, കെ.കെ.കരുണാകരൻ, യുവജന സംഘടന ഭാരവാഹികളായ ആദർശ്, അഖിൽറെജി, ആദിത്യ സാജൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം : തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ...

ഇഡി ഭീഷണിപ്പെടുത്തി; റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്, മൊഴി പിൻവലിക്കാൻ അപേക്ഷ നൽകി

തിരുവനന്തപുരം : മാസപ്പടി കേസിൽ റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസിന്റെ സത്യവാങ്മൂലം .പി.എ. മുഹമ്മദ് റിയാസ് വൻതുക നൽകിയെന്നും ഹവാല മാർഗത്തിലൂടെ ദുബായിലെ ഫൈജാസിന്...
- Advertisment -

Most Popular

- Advertisement -