Monday, November 23, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഇന്നും നാളെയും അമ്പലപ്പുഴ- തിരുവല്ല റൂട്ടിൽ ഗതാഗത നീയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 11 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. തിരുവല്ല -ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ടവർ കളർകോട് -ചങ്ങനാശേരി എ സി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

തിരുവല്ല ഭാഗത്ത്‌ നിന്ന് ആലപ്പുഴ ഭാഗത്തേക്ക്‌ പോകുന്നവർ എ സി റോഡ് വഴി പോകണം. എടത്വയിൽ നിന്ന് തിരുവല്ലക്ക് പോകേണ്ടവർ എടത്വാ -പാരേത്തോട് വഴിയും ചങ്ങനാശേരിക്ക് പോകേണ്ടവർ എടത്വാ പോലീസ് സ്റ്റേഷന് മുൻ വശത്തുകൂടി തായങ്കരി വഴി എ.സി റോഡിൽ കൂടി പോകേണ്ടതാണെന്ന് എടത്വാ എസ് ഐ എൻ. രാജേഷ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും

കൊച്ചി : കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും.ഇത് സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ്...

ദേശീയ ഗാനം ആലപിച്ചില്ല : ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

ചെന്നൈ : നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് പേരിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി നയ പ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്നാട് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.സഭ ആരംഭിച്ചപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിനു...
- Advertisment -

Most Popular

- Advertisement -