Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiദേശീയ ഗാനം...

ദേശീയ ഗാനം ആലപിച്ചില്ല : ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

ചെന്നൈ : നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് പേരിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി നയ പ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്നാട് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.സഭ ആരംഭിച്ചപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ നിർദേശിച്ചു.എന്നാൽ സംസ്ഥാന ​ഗാനമായ തമിഴ് തായ് വാഴ്‌ത്തോടെയാണ് സഭ ആരംഭിച്ചത്. ഇതിൽ ക്ഷുഭിതനായി ഗവർണർ സഭ വിടുകയായിരുന്നു.തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിച്ചു.ദേശീയ ഗാനത്തെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് രാജ്ഭവൻ പ്രസ്‌താവനയിറക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. നോർത്ത്...

മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമായില്ല: ശസ്‌ത്രക്രിയകൾ മുടങ്ങി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അസ്ഥിരോഗ വിഭാഗം, ജനറൽ, സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ശസ്‌ത്രക്രിയ മുടങ്ങിയത്. സര്‍ജിക്കല്‍ ബ്ലോക്കിലെ വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറില്‍ ആയതാണ്...
- Advertisment -

Most Popular

- Advertisement -