Friday, October 2, 2026
No menu items!

subscribe-youtube-channel

HomeCareerപുരുഷ നഴ്‌സിംഗ്...

പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ – മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനത്തില്‍ നിയമിക്കുന്നതിന് 87 പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്.

യോഗ്യത: അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.

2026 നവംബര്‍ 14 മുതല്‍ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം കലക്ടറേറ്റ് കെട്ടിടത്തിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. അഭിമുഖം ഒക്ടോബര്‍ എട്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 9961632380.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം :  തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തിയാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും . മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത...

സംസ്ഥാനത്ത് അടുത്ത ആറുദിവസം മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്ന് ...
- Advertisment -

Most Popular

- Advertisement -