Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamട്രെയിൻ തട്ടി...

ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം : കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പുലർച്ചെ പാലക്കാട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് തട്ടിയാണ് കടുവ ചത്തത്.സംഭവത്തെത്തുടർന്ന് അരമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു.വനം വകുപ്പ് ഉദ്യോഹസ്ഥർ സ്ഥലത്തെത്തി കടുവയുടെ ജഡം മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കി: മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുട്ടനാട്ടിൽ സജ്ജമാക്കിയ ക്യാമ്പുകളിൽ ആവശ്യമായ...

തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം : ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി.ഗുജറാത്തിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ വൻ താരയിൽ നിന്നും ഇന്ന് രാവിലെ 5.15 ഓടെയാണ് സീബ്രകൾ എത്തിയത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട്...
- Advertisment -

Most Popular

- Advertisement -