Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsയു എസ്...

യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വമ്പൻ തിരിച്ചടി

വാഷിംഗ്‌ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് വമ്പൻ തിരിച്ചടി.സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്കു വരുന്ന സൂചനയാണു ലഭിക്കുന്നത്.സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 54 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. 43 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുന്നു.

435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 217 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 130 സീറ്റുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കു ലീഡ് ഉള്ളത്.ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പരാജയപ്പെട്ടു .ഫലങ്ങൾ അംഗീകരിക്കാൻ താൻ പൂർണമായും തയാറാണെന്നും ഡെമോക്രാറ്റുകളുമായി ചേർന്നു തങ്ങൾ പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 16/04/2024 Sthree Sakthi SS 411

1st Prize Rs.7,500,000/- (75 Lakhs) SL 107035 (PAYYANNUR) Consolation Prize Rs.8,000/- SA 107035 SB 107035 SC 107035 SD 107035 SE 107035 SF 107035 SG 107035 SH 107035 SJ...

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം - ചിങ്ങവനം റോഡിൽ...
- Advertisment -

Most Popular

- Advertisement -