Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorസംയുക്ത ഇടതുപക്ഷ...

സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ  വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ബി  അബിൻഷാ മുഖ്യ പ്രഭാഷണം നടത്തി. പി ജി രാജപ്പൻ, കെ പി പ്രദീപ്, വി കെ  വാസുദേവൻ, എം കെ മനോജ്, പി എൻ  ശെൽവരാജൻ , രജിത കുമാരി, പി ആർ രമേശ് കുമാർ, ടി ടി  ഷൈലജ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം  നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത  ഉദ്ഘാടനകർമ്മം...

സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചി : കലൂരിൽ സിനിമാ നടിയെ കടന്നു പിടിച്ച ഐടി മാനേജരായ യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടി കലൂർ സ്റ്റേഡിയത്തിനു സമീപം...
- Advertisment -

Most Popular

- Advertisement -