Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ വിഷ ചികിത്സ ആരംഭിച്ചു

അടൂർ: സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ കടി നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ, അണലി, ചുരുട്ട, തുടങ്ങിയവ രക്തത്തെയും വൃക്കകളെയുമാണ് കൂടുതലായി ബാധിക്കുന്നത്.

ഇത്തരത്തിൽ എല്ലാമുള്ള  പാമ്പുകളുടെ കടിയേൽക്കുന്നവരുടെ ചികിത്സക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനീക സൗകര്യത്തോടുകൂടിയ ഐ സി യൂ, വെന്റിലേറ്റർ സൗകര്യം, കണ്ടിന്യുവസ്  റീനൽ റീപ്ലേസ്‌മെന്റ്  സൗകര്യത്തോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, എമർജൻസി വിഭാഗം, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ന്യൂറോളജി വിഭാഗം, വൃക്കരോഗ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി സൗകര്യം, എന്നിവ ലൈഫ് ലൈനിൽ സജ്ജമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴാപ്പ് ഗേറ്റ്) ഒക്ടോബര്‍ 7 ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മൂന്ന് മണിക്കൂര്‍ സമയത്തേക്ക്...

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം : കോഴിക്കോട് കടയ്ക്ക് മുൻപിൽ വൻ തിരക്ക് ; പോലീസ് ലാത്തി വീശി

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയിൽ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ കടയ്ക്ക് മുൻപിൽ വൻ തിക്കും തിരക്കും .ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ്  സോഷ്യൽ മീഡിയ...
- Advertisment -

Most Popular

- Advertisement -