Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalകനത്ത മഴ...

കനത്ത മഴ : ഹിമാചലിൽ 110 പേർ മരിച്ചു

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു .ഹിമാചൽ പ്രദേശിൽ  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 250 തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 1220 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതയാണ് സർക്കാറിന്റെ കണക്കുകൾ.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അടുത്ത 4 ദിവസം കൂടി വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവിഷീൽഡിന് പാർശ്വഫലങ്ങൾ : സമ്മതിച്ച് നിർമാതാക്കൾ

ന്യൂഡൽഹി : കോവിഡ് വാക്‌സിനായ കോവിഷീൽഡിന് അപൂർവ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ അസ്ട്രാസെനക. കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന...

എയർഹോൺ പരിശോധന തുടരും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത്‌ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌...
- Advertisment -

Most Popular

- Advertisement -