Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ കാട്ടുപന്നി...

കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു

കണ്ണൂർ : കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു .വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.രാവിലെ 8 മണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു .ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപന്നിയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടുപേർക്ക് വീണു പരുക്കേറ്റു. പ്രദേശത്തു കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ്...

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലം കസ്റ്റഡിയിൽ

മലപ്പുറം : താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ.മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെട്ടത്.ഈ കുട്ടി...
- Advertisment -

Most Popular

- Advertisement -