Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾസാഹിത്യവേദി

അകപ്പൊരുൾസാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾസാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ ജയ്സൺ പാടിയലിൻ്റെ പുതിയ ചെറുകഥാ സമാഹാരമായ ക്ഷ എന്ന ക്ഷ യുടെ കവർ പ്രകാശനം ഡോ ബിഹരികുമാർ നിർവഹിച്ചു.മറിയാമ്മ ജോസഫ് പൊതുവിദ്യാലങ്ങളെപ്പറ്റിയും ഡോ.ലിറ്റി കുര്യൻ മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും പ്രഭാഷണം നടത്തി.പ്രൊ എ.ടി. ളാത്തറ, ജോസ് ഫിലിപ്പ്, പ്രസന്നകുമാർ, എസ്സാർ നായർ, വിമൽക്കുമാർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎൽഎം മെയ്ദിന സ്വാഗതസംഘം ഉദ്ഘാടനം

ചങ്ങനാശേരി: കേരളാ ലേബർ മൂവ്മെന്റ് നേതൃത്വത്തിൽ ചങ്ങനാശേരിയിൽ മെയ് ഒന്നിന് വിപുലമായി സംഘടിപ്പിക്കുന്ന മെയ്ദിന റാലിയുടെയും തൊഴിലാളി മഹാസംഗമത്തിൻ്റെയും സ്വാഗതസംഘം ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ ഫാ ആന്റണി...

വയനാട് ഉരുൾപൊട്ടൽ : മരണം 70 ആയി

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 70 ആയി. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ട് .മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും മണ്ണിനടിയിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.പരിക്കേറ്റ നൂറോളം പേര്‍...
- Advertisment -

Most Popular

- Advertisement -