Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiബോബി ചെമ്മണൂരിന്റെ...

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി : റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞ് കോടതി കേസ് മാറ്റിവച്ചു.എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണനയാണെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. പൊലീസിനോട് ജാമ്യാപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനായില്ല : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ഇന്നും അവധി

വയനാട് : പച്ചിലക്കാട്ടെ ജനവാസമേഖലയിലിറങ്ങിയ കടുവയെ രണ്ട് ദിവസമായിട്ടും പിടികൂടാനായില്ല.കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്ഥിതിക്ക് മയക്കു വെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ...

ജസ്‍ലിയയുടെ മരണം : ഡോ.സിറിയക് പിടിയിൽ

കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ...
- Advertisment -

Most Popular

- Advertisement -