Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആഞ്ഞിലിപ്പാലം റെയില്‍വേ...

ആഞ്ഞിലിപ്പാലം റെയില്‍വേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്)  ഫെബ്രുവരി മൂന്നിന് രാവിലെ എട്ട് മണി മുതൽ   ഏഴിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്), 35 (വല്ലേ  ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന...

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്.വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം .പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു .റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ്...
- Advertisment -

Most Popular

- Advertisement -