Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്തെ വെളളക്കെട്ട്:...

തിരുവനന്തപുരത്തെ വെളളക്കെട്ട്: വേണ്ടത് ദീര്‍ഘമായ പ്രവര്‍ത്തികള്‍- ശശി തരൂര്‍ എം പി

തിരുവനന്തപുരം: ശക്തമായ മഴയില്‍ ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്നമല്ലെന്ന് ശശി തരൂര്‍ എം പി. ദീര്‍ഘമായ പ്രവര്‍ത്തികളാണ് വേണ്ടത്. ഒരുപാട് പ്രശ്‌നങ്ങളും കയ്യേറ്റങ്ങളും ഉണ്ട്. പെട്ടെന്ന്പരിഹാരം സാധ്യമല്ലെന്നും വര്‍ഷങ്ങളുടെ പണി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വലിയ വെല്ലുവിളികള്‍ ഉണ്ട്. സര്‍ക്കാരിന് പണമില്ല. അതിന് ശ്രദ്ധ നല്‍കുന്നതിന് പകരം എന്തിനാണ് ചെറിയ വിവാദങ്ങളിലേക്ക് പോകുന്നതെന്ന് ശശി തരൂര്‍ ചോദിച്ചു. അത് ഉത്തരവാദിത്തപ്പെട്ടവര്‍ തീരുമാനിക്കട്ടെ. അതില്‍ സമയം ചിലവഴിക്കേണ്ട ആവശ്യമില്ല.

കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ നമുക്ക് മുമ്പില്‍ വലിയ വെല്ലുവിളികള്‍ ആണ്. മാധ്യമ പ്രതിനിധികള്‍ വിവാദങ്ങളില്‍ ശ്രദ്ധ വയ്‌ക്കുന്നു.എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം സംബന്ധിച്ച് എല്ലാവര്‍ക്കും ജോലി കിട്ടാന്‍ ആഗ്രഹമുണ്ടെന്നും എണ്ണം കൂടുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.  ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍....
- Advertisment -

Most Popular

- Advertisement -