Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പിനുള്ള...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പൂർത്തിയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം പേര്‍ കൂടിയതായാണ് വിവരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ പട്ടികയ്‌ക്ക് അന്തിമ രൂപം നൽകി.

കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം വോട്ടര്‍മാര്‍ കൂടിയപ്പോള്‍ 53, 229 പേരെ ഒഴിവാക്കി. ലോക്സഭ വോട്ടര്‍ പട്ടികയേക്കാള്‍ വോട്ടര്‍മാരുടെ എണ്ണം കുറയുകയും കഴിഞ്ഞ നിയമസഭാ വോട്ടര്‍ പട്ടികയേക്കാള്‍ എണ്ണം കൂടുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവയവക്കച്ചവടം : മുഖ്യപ്രതിയും ലേക്‌ഷോറും തമ്മിലുള്ള കരാർ പുറത്ത്

കൊച്ചി : വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രിയും മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും തമ്മിലുള്ള കരാർ രേഖകൾ പുറത്ത് വന്നു.2025 ഒക്ടോബറിലാണ് കമ്മീഷൻ...

പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ പിടികൂടി യുപി പോലീസ്

ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ പിടികൂടി യുപി പോലീസ്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിച്ച്‌ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്ന 22...
- Advertisment -

Most Popular

- Advertisement -