Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിഷേധ യോഗം...

പ്രതിഷേധ യോഗം നടത്തി

തിരുവല്ല : FNPO സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി ഡോക്ടർ ഗിന്നസ് മാടസാമിയെ പണിമുടക്ക് ദിവസം സിഐടിയു ,എൻഎഫ് പിഇക്കാർ ആക്രമിച്ചതിനെതിരെ FNPO തിരുവല്ല ഡിവിഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് റോജി കാട്ടാശ്ശേരി ഉദ്ഘാടനം ചെയ്തു. സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി അജയ് എസ് നായർ, ഡിവിഷൻ സെക്രട്ടറി ജയകുമാർ എം.ഡി, പോസ്റ്റുമാൻ അസിസ്റ്റൻറ് സെക്രട്ടറി അരുൺകുമാർ, NUGDS ഡിവിഷൻ പ്രസിഡൻറ് അശ്വിൻ സുരേഷ് ,NUGDS സർക്കിൾ അസിസ്റ്റൻറ് ട്രഷറർ സർവർ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീപ്രവേശന വിഷയം: ഗുരുതര വെളിപ്പെടുത്തലുമായി എ. പത്മകുമാർ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയുമായ എ.പത്മകുമാർ. അന്നത്തെ സംഭവങ്ങൾ എല്ലാം തന്റെ സ്വകാര്യ ഡയറിയിൽ...

പനച്ചിക്കാട്ട് നവരാത്രി മഹോത്സവം ഭക്തിസാന്ദ്രം; മാധങ്കി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി ശ്രദ്ധേയമായി

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ദേശീയ നൃത്തസംഗീതോത്സവവും ഭക്തിനിർഭരമായി പുരോഗമിക്കുന്നു. ദേശീയ നൃത്തസംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച പ്രശസ്ത കർണാടക സംഗീതജ്ഞ ശ്രീമതി മാ തങ്കി സത്യമൂർത്തി അവതരിപ്പിച്ച സംഗീതക്കച്ചേരി...
- Advertisment -

Most Popular

- Advertisement -