Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂരിൽ ഇല്ലം നിറ...

ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 18-ന്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18-ന് നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂർത്തിയാക്കും. ചടങ്ങുകളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി രാവിലെ 4.30 മുതല്‍ 9.30 വരെ ദര്‍ശന നിയന്ത്രണം ഏർപ്പെടുത്തി.

ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനാല്‍ രാവിലെ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന വരികള്‍ ഉണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിലെ രാഷ്‌ട്രപതിഭരണം : ലോക്സഭയിൽ പ്രമേയം പാസ്സാക്കി

ന്യൂഡൽഹി : മണിപ്പൂരില്‍ രാഷ്‌ട്രപതിഭരണത്തിനുള്ള അംഗീകാരം തേടിയുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാല്...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ : ഊർജ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി : അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി  ഇന്ത്യയിലെത്തി. കൊൽക്കത്തയിലെത്തിയ റൂബിയോ വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...
- Advertisment -

Most Popular

- Advertisement -