Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsടി എം...

ടി എം തോമസ് ഐസക്കിൻ്റെ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തിരുവല്ല അസംബ്ലി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൻ്റെ ഉദ്ഘാടനം മാത്യു ടി തോമസ് എംഎൽഎ നിർവ്വഹിച്ചു. തിരുവല്ല എലൈറ്റ് ഹോട്ടലിന് സമീപം സെൻ്റ് ജോർജ് സിറ്റി ടവറിലാണ് അഫീസ് പ്രവർത്തനം ആരംഭിച്ചത്. മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അലക്സ് കണ്ണമല
അധ്യക്ഷനായി.

കൺവീനർ ആർ സനൽകുമാർ, എൽഡിഎഫ് നേതാക്കളായ ചെറിയാൻ പോളച്ചിറയ്ക്കൽ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനു വർഗീസ്, ബാബു പറയത്തു കാട്ടിൽ, റെയിനാ ജോർജ്, എം ബി നൈനാൻ, മുഹമ്മദ് സലീം, സി ടി ജയ, പി പി ജോൺ, ഈപ്പൻ മാത്യു  എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടന്നു

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം നടന്നു. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി കിഴക്കേ നാടകശാല മുഖപ്പിൽ എത്തിച്ച കതിർകറ്റകൾ...

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -