Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsകാനഡയിൽ ഫിലിപ്പീൻസ്...

കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ വാഹനം ഇടിച്ചുകയറി നിരവധി മരണം

ഒട്ടാവ : കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറുകയായിരുന്നു .പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം.സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചകവാതക വിലയില്‍ വര്‍ധനവ് : വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ചു

കൊച്ചി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്  ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന കപ്പൽ മുങ്ങി

ടെഹ്റാൻ : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച 'വിരാട് 1' എന്നപായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു .കപ്പലിൽ 14 ഇന്ത്യക്കാരുണ്ട് .അമേരിക്കൻ നാവികസേനയാണ് കപ്പൽ മുങ്ങുന്ന വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -