Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്ത്രീക്കു...

തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്

തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്കു നേരെ വെടിവയ്പ്. മുഖം മറച്ച് എത്തിയ ഒരു സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി സിനിയാണ്‌ ആക്രമണത്തിന് ഇരയായത്.അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് സിനി പറഞ്ഞു.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ രാവിലെ 9.30-ഓടെയായിരുന്നു സംഭവം.കുറിയർ നൽകാനെന്ന പേരിൽ എത്തിയ യുവതിയാണ് വെടിവച്ചത്.പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരോട് ക്ഷേത്ര ജീവനക്കാർ തികഞ്ഞ മാന്യതയോടെയും സഹിഷ്ണുതയോടെയും പെരുമാറണമെന്ന് കേരള ഹൈക്കോടതി കർശന നിർദ്ദേശം നൽകി. ജീവനക്കാരിൽ നിന്ന് ഭക്തർക്ക്മോശം പെരുമാറ്റവും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നുവെന്ന ഗുരുതരമായ...

സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്.തൃശൂരിൽ ഓറഞ്ച് അലർട്ടാണ് .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisment -

Most Popular

- Advertisement -