Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമരണവീടിന് സമീപം...

മരണവീടിന് സമീപം പടക്കം പൊട്ടിച്ച് വിവാഹാഘോഷം ; തടഞ്ഞ് നാട്ടുകാർ ,സംഘർഷം

മലപ്പുറം : നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല് .വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ച് വരനൊപ്പം എത്തിയവർ ചടങ്ങിൽ പടക്കം പൊട്ടിച്ചതും ബാൻഡ് കൊട്ടിയതുമാണ് പ്രശ്‌നത്തിന് കാരണം.

വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു സംഭവം.നാട്ടുകാരും വരന്റെ സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങുകയുമായിരുന്നു. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേവിഷ ബാധ : പ്രത്യേകം ശ്രദ്ധിക്കണം

പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ,...

ഇപ്പോൾ താൻ തനിച്ച് : അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത് ; അടൂർ പ്രകാശ്

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പ്രതികരിച്ചത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്.താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം...
- Advertisment -

Most Popular

- Advertisement -