Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeEdathuaഗായിക എസ്....

ഗായിക എസ്. ജാനകിയുടെ നിര്യാണം: ചക്കുളത്തുകാവ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചിച്ചു

ചക്കുളത്തുകാവ്: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചനം രേഖപ്പെടുത്തി.

മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ സംഗീതലോകത്തിന് മികച്ച സംഭാവനകൾ നൽകിയ എസ്. ജാനകിയുടെ വേർപാട് സംഗീതാസ്വാദകർക്കും സാംസ്കാരിക ലോകത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

2013-ൽ ചക്കുളത്തുകാവ് ക്ഷേത്രം ഏർപ്പെടുത്തിയ ‘ചക്കുളത്തമ്മ സ്വരവർഷം’ പുരസ്കാരം നൽകി എസ്. ജാനകിയെ ആദരിച്ചിരുന്നുവെന്നും, ആ ആദരവ് ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും എന്നും അഭിമാനകരമായ ഓർമയായി നിലനിൽക്കുമെന്നും മണിക്കുട്ടൻ നമ്പൂതിരി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട : തിരുവോണ നാളിൽ യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി...

കോവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി...
- Advertisment -

Most Popular

- Advertisement -