Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ആറ്...

തിരുവല്ലയിൽ ആറ് റോഡുകളിൽ നവീകരണം: 19-ന് ഗതാഗത നിയന്ത്രണം

തിരുവല്ല: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരുവല്ലയിലെ ആറ് പ്രധാന റോഡുകളിൽ നവംബർ 19-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

തിരുവല്ല നിരത്ത് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന പബ്ലിക് ഓഫീസ് റോഡ്, ടെമ്പിൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, ഒന്നാം മൈൽ – തിരുവല്ല – പുളിക്കീഴ് റോഡ്, കുളക്കാട്ടിൽ റോഡ്, പഴയ കായംകുളം – തിരുവല്ല റോഡ്, ബഥനി ചർച്ച് റോഡ് എന്നീ വിടങ്ങളിലാണ് പണികൾ നടക്കുക.

റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമ്പ്രം : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആൻ്റോ ആൻ്റണി എം...

ചെങ്ങന്നൂർ താലൂക്കിൽ 30 -ന് പ്രാദേശിക അവധി

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ജനുവരി 30-ന്  താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. 
- Advertisment -

Most Popular

- Advertisement -