Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്ര...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ  27 ന്  കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.00  മുതൽ 1.00 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് – 9544422033 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യശാലകള്‍ക്കു ലൈസന്‍സു കൊടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കു നല്‍കുക: കെസിബിസി മദ്യവിരുദ്ധസമിതി

ചങ്ങനാശേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള അധികാരം പ്രാദേശികമായി പഞ്ചായത്തുകള്‍ക്കു നല്‍കിയതു പുനഃസ്ഥാപിക്കണമെന്നും, ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപതാ നേതൃസമതിയോഗം പ്രസിഡന്റ്...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കോതമംഗലം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു .കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് തീപിടിച്ചത്.എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗിയർ മാറുന്ന...
- Advertisment -

Most Popular

- Advertisement -