Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയിൽ കാട്ടാന...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

വയനാട് :  അട്ടപ്പാടിയിൽ രണ്ടിടത്ത് നടന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്.ചിറ്റൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ നടന്ന ഒറ്റയാന്റെ ആക്രമണത്തിൽ പെട്ടിക്കൽ സ്വദേശികളായ യാത്രക്കാരി മിനി ഷാജി (48), ഓട്ടോ ഡ്രൈവർ എ.ടി.പ്രസാദ് (55) എന്നിവർക്കാണ് പരുക്കേറ്റത്. ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ടു.

മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. മുള്ളി സ്വദേശി വെള്ളിങ്കിരി(30)യ്‌ക്കാണ് പരുക്കേറ്റത്.പുലർച്ചെയോടുകൂടിയാണ് രണ്ടിടത്തും കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ് :ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ 67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .ലൊസാഞ്ചലസിലാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത് . മികച്ച കൺട്രി ആൽബത്തിനുള്ള ഗ്രാമി ബിയോൺസി നേടി.ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത...

Kerala Lotteries Result 21-08-2026 Suvarna Keralam SK-66

1st Prize Rs.1,00,00,000/- RY 671695 (CHITTUR) Consolation Prize Rs.5,000/- RN 671695 RO 671695 RP 671695 RR 671695 RS 671695 RT 671695 RU 671695 RV 671695 RW 671695 RX 671695 RZ 671695 2nd Prize Rs.30,00,000/- RW 548703 (THIRUVANANTHAPURAM) 3rd...
- Advertisment -

Most Popular

- Advertisement -