Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്

ചങ്ങനാശേരി : ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂൺ 29-ാം തിയതി, തിങ്കളാഴ്ച, 3 മണിക്കു മുമ്പായി കോളേജ് ഓഫിസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് www.assumptioncollege.edu.in
Ph- 9447096427, 9496593612

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യ സംഘർഷം : കുവൈത്തിൽ ഡ്രോൺ അവശിഷ്ടം വീണ് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി:  കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് 11 വയസ്സുകാരി മരിച്ചതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു...

മോദി വിരോധം:  കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിന് വോട്ട്  ചെയ്യുന്നു – ബിജെപി

കവിയൂർ: കേരളത്തിൽ  മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതായി  ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു.  എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി...
- Advertisment -

Most Popular

- Advertisement -