Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിനെതിരെ സമരം...

സർക്കാരിനെതിരെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സർക്കാരിനെതിരെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ.നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു.എസ് വളർമതിയും സമരപന്തലിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനം ആകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള തീരുമാനം. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നു.

ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസം പിന്നിട്ടിരുന്നു.ആരോഗ്യ പ്രശ്നങ്ങളാൽ നിരാഹാരം സമരം അവസാനിപ്പിക്കുകയാണെന്ന് ജയകൃഷ്ണൻ അറിയിച്ചു. എസ്‌ വളർമതി നിരാഹാരം തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറില്‍ പോളിങ് ആരംഭിച്ചു

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ തുടങ്ങി...

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച്‌ അർജുൻ ആയങ്കി : പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്

കണ്ണൂർ : സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...
- Advertisment -

Most Popular

- Advertisement -