Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാവേലിക്കര താലൂക്ക്...

മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും: 17 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

മാവേലിക്കര: മാവേലിക്കര  താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു.

16 മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ്)  റേഷൻ കാർഡുകളും ഒരു  പൊതുവിഭാഗം കാർഡുമാണ്  വിതരണം ചെയ്തത്.

ലക്ഷ്മിക്കുട്ടി -നൂറനാട് , തങ്കമ്മ- ചെട്ടികുളങ്ങര, ശാന്ത -വള്ളികുന്നം, സ്മിത- ചെട്ടികുളങ്ങര, അനിൽകുമാർ- ചെട്ടികുളങ്ങര, തുളസി- തെക്കേക്കര, ലതിക ദാസൻ -ഭരണിക്കാവ്, നൂർജഹാൻ- വള്ളികുന്നം, ശരണ്യ ശശി- പുല്ലംപ്ലാവ്, പൊന്നമ്മ- വള്ളികുന്നം, സന്തോഷ്- തഴക്കര, ശിവദാസ്- കുറത്തി കാട്, പേർഷ്യ ആന്റണിരാജ്- തഴക്കര, തങ്കമണി- ചെന്നിത്തല, ജയശ്രീ -പേള, ബിജു ബേബി- ചുനക്കര എന്നിവർ ക്കാണ് മുൻഗണന കാർഡ് അനുവദിച്ച് കിട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ : നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് ടാര്‍ ചെയ്യാനായി നാളെ മുതല്‍ മൂന്നു ദിവസം (ജൂലൈ 3, 4, 5) ഈ ഭാഗത്ത് ഗതാഗതം അനുവദിക്കില്ല. എറണാകുളം...

നേപ്പാൾ പ്രളയം : മരണം 400 കടന്നു ; 1500 പേരെക്കുറിച്ച് വിവരമില്ല

കാട്മണ്ടു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നു.290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 30 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. മഞ്ഞുമല അടർന്നു നേപ്പാൾ-ടിബറ്റ്...
- Advertisment -

Most Popular

- Advertisement -