Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeSportsപാരീസ് ഒളിംപിക്സിൽ...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാക്കർ.കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിക്കണം: ജോസഫ് എം. പുതുശ്ശേരി

ചങ്ങനാശേരി: ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം...

കോഴഞ്ചേരി പുതിയ പാലം  ഉദ്ഘാടനം നാളെ : 24.5 കോടി രൂപ ചെലവ്

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. നാളെ (ഞായർ) 4 ന് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. അബിൻ വർക്കി എം എൽ...
- Advertisment -

Most Popular

- Advertisement -