തിരുവനന്തപുരം : വൈദ്യുതി വാങ്ങുന്നതിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു .എന്നാൽ ജിഎൻഎയുമായി ഒരു കരാറിലും ഏർപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
ദീർഘകാല പ്രതിസന്ധിയുണ്ടാകുമെന്നാണ് കെഎസ്ഇബി ആദ്യം നൽകിയ റിപ്പോർട്ട്. ഇപ്പോൾ ആവശ്യമില്ലെന്ന് പിന്നീട് വന്ന ടീം റിപ്പോർട്ട് നൽകി. സമ്മർദമുണ്ടാക്കി ഒപ്പിടുവിക്കാനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.





