Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിയെ പിടികൂടുന്നതിനിടെ...

പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം

തിരുവനന്തപുരം : റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനിടെ പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.ഇയാൾ കുപ്പികൊണ്ട് എസ്ഐയുടെ കയ്യിൽ കുത്തുകയായിരുന്നു . ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.  കുത്തേറ്റ എസ്ഐയുടെ കയ്യിൽ അഞ്ച് സ്റ്റിച്ചുകളുണ്ട്. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് ശ്രീജിത്ത് ഉണ്ണി. പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാം

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/...

വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി

തിരുവനന്തപുരം : വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ്...
- Advertisment -

Most Popular

- Advertisement -