Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം...

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പത്തനംതിട്ട : കോട്ടമുക്ക്- ആനചാരിക്കല്‍ (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി വാഹനങ്ങള്‍ പോകണം.

കാഞ്ഞിരപ്പാറ – വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ ഒരു മാസത്തേയ്ക്ക് ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു.കുമ്പഴ- പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ വീണ്ടും ശക്തമാകും : ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ...

ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ട് രേഖപ്പെടുത്തി

പാലക്കാട് : ബലാത്സംഗ കേസുകളെത്തുടർന്ന് ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തി.പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ടുചെയ്ത് മടങ്ങിയത്. 15...
- Advertisment -

Most Popular

- Advertisement -