Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് സ്കൂളിൽ...

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്.ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മുൻപും ഈ സ്കൂളിൽ സമാനമായ സംഘർഷങ്ങൾ നടന്നിരുന്നു .ഇതേതുടർന്ന് ഒരു വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരുന്നു .പരീക്ഷ എഴുതാൻ വേണ്ടി മാത്രം സ്കൂളിലെത്തിയ ഈ വിദ്യാർഥിയാണ് മൂർച്ചയേറിയ വസ്തു ഉപയോ​ഗിച്ച് മറ്റ് കുട്ടികളെ ആക്രമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ചു

ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു.16 പേർക്കു ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസിനാണ്‌ തീപിടിച്ചത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലബിംബത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല ബിംബത്തിന്റേയും 30 പരിവാര ദേവതാ വിഗ്രഹങ്ങളുടെയും പുനരുദ്ധാരണം ഇന്ന് ആരംഭിച്ചു. ബിംബങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള മൃത്ത് തയാറാക്കുന്നതിനാവശ്യമായ കഷായം നിർമ്മിക്കുന്ന പ്രവൃത്തികളാണ്  വൈകിട്ട് 4.45നും 5.25നും മദ്ധ്യേ...
- Advertisment -

Most Popular

- Advertisement -