Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaട്രെയിന്‍ എത്തിയിട്ടും...

ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല: ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പറുടെ അനാസ്ഥ. ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് ഗേറ്റില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ആസമയത്ത് ട്രാക്കില്‍ ബസ് ഉള്‍പ്പടെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

എന്നാല്‍ സിഗ്നല്‍ ലഭിച്ചില്ലെന്നാണ് ഗേറ്റ് കീപ്പര്‍ പറയുന്നത്. ഇന്ന് വൈകീട്ടാണ് സംഭവം.  ജാംനഗര്‍ – തിരുനെല്‍വേലി എക്‌സ്പ്രസാണ് നിര്‍ത്തിയത്. സംഭവം ലോക്കോ പൈലറ്റ് തന്നെ റെയിൽവേ അധികൃതരെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിലെ ഭീകരാക്രമണം: മരണ സംഖ്യ 26 ആയതായി റിപ്പോർട്ടുകൾ: അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യ്തു. മരിച്ചവരിൽ രണ്ട് വിദേശികളും ഉള്ളതായി സൂചന.  ഒഡീഷ, കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്  എന്നിവിടങ്ങളിൽ നിന്നെത്തിയ...

സ്വദേശ-വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള ഫെബ്രുവരി 21-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 21ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ്...
- Advertisment -

Most Popular

- Advertisement -