Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeFeaturedCinema'ഓപ്പറേഷൻ സിന്ദൂർ'...

‘ഓപ്പറേഷൻ സിന്ദൂർ’ വെള്ളിത്തിരയിലേക്ക്; അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യയിൽ തുടക്കം

അയോധ്യ : ഇന്ത്യയുടെ അഭിമാനകരമായ സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ ആസ്പദമാക്കി പുതിയ ചലച്ചിത്രം ഒരുങ്ങുന്നു. തെന്നിന്ത്യൻ ആക്ഷൻ താരം അർജുൻ സർജ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം അയോധ്യയിൽ  നടന്നു.

രാജ്യസ്നേഹവും സൈനികരുടെ വീരകഥകളും പ്രമേയമാകുന്ന ചിത്രം അർജുൻ സർജയുടെ സംവിധാന മികവിൽ വൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. അയോധ്യയിലെ ചടങ്ങുകൾക്ക് ശേഷം സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാർത്ഥനാജീവിതം ഉള്ള യുവാക്കൾ മലങ്കര സഭയുടെ ഭാവിയാണ്  – മാത്യൂസ് മാർ തേവോദോസ്യോസ്

പരുമല: പ്രാർത്ഥന മനസ്സിന്റെ രൂപാന്തരം ആകണമെന്നും, പ്രാർത്ഥനയിലൂടെ ക്രിസ്തീയ ജീവിതം ഉയരങ്ങളിൽ എത്തുമെന്നും മാത്യൂസ് മാർ തേവോദോസ്യോസ് മെത്രാപ്പൊലീത്താ  ഓർപ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 124-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന...

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ നയം- മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.    ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ്...
- Advertisment -

Most Popular

- Advertisement -