Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവീടിന്റെ കാർ...

വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു.

ചെങ്ങന്നൂർ: അതികഠിനമായ ചൂടിൽ വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനു പുറകുശത്ത് കയ്യാലക്കകത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗ്രാഫിക് ഡിസൈനറായ വി.വിനോദിന്റെ ആറു വർഷം പഴക്കമുള്ള  കാറിന്റെ ഗ്ലാസുകളാണ് കനത്ത ചൂടിൽ പൊട്ടിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ വീടിനു പുറത്ത് ശബ്ദം കേട്ടു ഇറങ്ങി നോക്കുമ്പോഴാണ് സംഭവം കാണുന്നത്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധന

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ...

തദ്ദേശ തെരഞ്ഞെടുപ്പ് ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -