Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ഷൂട്ടിങ്...

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ(49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. 2006ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്നു സ്വർണ മെഡലുകൾ നേടി. കോമൺവെൽത്ത് ഗെയിംസിൽ 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്.പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചായിരുന്ന അദ്ദേഹം പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി

കോന്നി: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി വാർഡ് തലത്തിൽ പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കമായി. പ്രമാടം പഞ്ചായത്ത് 5-ാം വാർഡിൽ ആണ് കിടപ്പ് രോഗികൾക്ക് ആശ്വാസമായി പദ്ധതി ആരംഭിച്ചത്. ഇളകൊള്ളൂർ സെൻ്റ് ജോർജ്...

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക്...
- Advertisment -

Most Popular

- Advertisement -