ജീവിതത്തില്‍ ഭാഗവതചര്യ പകര്‍ത്തണം ആത്മജ്ഞാനത്തിന് നിഷ്‌കാമമായ ഭക്തി വളര്‍ത്തണം. ജന്മത്തിന്റെ ഗൗരവം അറിഞ്ഞ് വേണം ജീവിതം കഴിച്ചുകൂട്ടാന്‍. അതിനുള്ള പരിശീലനങ്ങളാവണം ഇത്തരം ജ്ഞാനയജ്ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭാഗവതത്തിന്റെ എല്ലാ മൂല്യങ്ങളും ജീവിതത്തിലൂടെ പകർത്തണം. ആത്മജ്ഞാനം നേടിയെടുത്താൽ മോക്ഷത്തിലേക്ക് നടന്നു നീങ്ങാം. നിഷ്ക്കാമമായ സമർപ്പണ ഭക്തി ഇതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു

അനാശക്തന്മാരായി സ്വധര്‍മ്മത്തെ അനുഷ്ഠിക്കുകയെന്നതാണ് പരമപ്രധാനം – സ്വാമി അഭയാനന്ദ സരസ്വതി





