Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവയോജനങ്ങള്‍ കുടുംബത്തിന്റെ...

വയോജനങ്ങള്‍ കുടുംബത്തിന്റെ ഐശ്വര്യം : ഫാ.ജേക്കബ് ചീരംവേലില്‍

ചങ്ങനാശേരി : ഓരോ കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ട് ആ കുടുംബത്തിന്റെ നെടുംതൂണായി നിലകൊളളുന്നത് വയോജനങ്ങളായ മാതാപിതാക്കളാണ്. അവരാണ് ഓരോ കാലഘട്ടത്തിന്റെയും ഐശ്വര്യമെന്ന്  ഫാ.ജേക്കബ് ചീരംവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ വയോജന ദിനാഘോഷമായ പ്രത്യാശ 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. ജൂലിയസ് തീമ്പലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വി.കുര്‍ബാനയോടെ ആരംഭിച്ച് ആഘോഷത്തില്‍ ഫാ.തോമസ് പ്ലാപ്പറമ്പില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസുകാര്‍ നേരിട്ടിറങ്ങണം: ഹൈക്കോടതി

കൊച്ചി : കൊച്ചിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി  പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.  പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍...

ബിലീവേഴ്‌സ് യൂത്തിന്റെ  ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ബിലീവേഴ്‌സ് യൂത്തിന്റെ ആഭ്യമുഖ്യത്തിൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശശി തരൂർ എംപി ഉൽഘാടനം ചെയ്തു. യുവ തലമുറയെ...
- Advertisment -

Most Popular

- Advertisement -