Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമഴ: സംസ്ഥാനത്ത്...

മഴ: സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം ജില്ലയില്‍ ഇന്ന് രാവിലെയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് വന്ന റെഡ് അലെര്‍ട്ടിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി  കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

തൃശൂര്‍ ജില്ലയില്‍ രാവിലെ 6.30യ്ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോട്ടയം,തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അവധി മുൻകൂട്ടി അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു

എറണാകുളം : അങ്കമാലിയിൽ വീടിനു തീപിടിച്ച് അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5)...

പെരിങ്ങര പഞ്ചായത്തിൽ കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ  കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും അഡ്വ മാത്യു ടി തോമസ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം...
- Advertisment -

Most Popular

- Advertisement -