Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ആ​ദ്യ...

ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
47 പേർ മത്സര രംഗത്ത്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, ഉദുമ -മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട് – ബൽരാജ് എം, പയ്യന്നൂർ – എ പി ഗംഗാധരൻ, അഴീക്കോട് – കെ കെ വിനോദ് കുമാർ, കണ്ണൂർ – സി രഘുനാഥ്, മാനന്തവാടി – പി ശ്യാം രാജ്, സുൽത്താൻബത്തേരി- കവിത എ എസ്, വടകര – അഡ്വ. കെ ദിലീപ്, കുറ്റ്യാടി – രാമദാസ് മണലേരി, നാദാപുരം – സി പി വിപിൻ ചന്ദ്രൻ, കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ, ബാലുശ്ശേരി – സി പി സതീശൻ, എലത്തൂർ – ടി ദേവദാസ്.

കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്, കോഴിക്കോട് സൗത്ത് – ടി റനീഷ്, ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു, കുന്നമംഗലം – വി കെ സജീവൻ, ഷൊർണൂർ – സങ്കു ടി ദാസ്, ഒറ്റപ്പാലം – മേജർ രവി, മലമ്പുഴ – സി കൃഷ്ണകുമാർ, പാലക്കാട് – ശോഭാ സുരേന്ദ്രൻ, ചേലക്കര – കെ ബാലകൃഷ്ണൻ, മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ, തൃശൂർ – പത്മജ വേണുഗോപാൽ, ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം,
ദേവികുളം – എസ്. രാജേന്ദ്രൻ, പാലാ – ഷോൺ ജോർജ്, വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ, പൂഞ്ഞാർ – പി. സി ജോർജ്ജ്, അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ, ഹരിപ്പാട് – സന്ദീപ് വാചസ്പതി, ചെങ്ങന്നൂർ – എം വി ഗോപകുമാർ, തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്, കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്, കുന്നത്തൂർ – രാജി പ്രസാദ്, കൊട്ടാരക്കര – ആർ രശ്മി, ചാത്തന്നൂർ – ബി ബി ഗോപകുമാർ, ആറ്റിങ്ങൽ – അഡ്വ. പി സുധീർ, നെടുമങ്ങാട് – യുവരാജ് ഗോകുൽ, കഴക്കൂട്ടം – വി മുരളീധരൻ, വട്ടിയൂർക്കാവ് – ആർ ശ്രീലേഖ,
നേമം – രാജീവ് ചന്ദ്രശേഖർ, ​​ പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ, കാട്ടാക്കട – പി കെ കൃഷ്ണദാസ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് കോടതി

കോട്ടയം : ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് പാലാ സബ് കോടതി.സർക്കാറിന്റെ ഹർജി കോടതി തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്....

ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ...
- Advertisment -

Most Popular

- Advertisement -