Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKasargodപതിനാറുകാരിയെ പീഡിപ്പിച്ചു...

പതിനാറുകാരിയെ പീഡിപ്പിച്ചു ; യുവതിക്കെതിരെ പോക്സോ കേസ്

കാസർഗോഡ്‌ : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോക്സോ കേസ്.പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെ (25)തിരെയാണ് കേസ്.പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

സ്കൂളിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിൻ നേരത്തേയും പോക്‌സോ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.12 വയസ്സുകാരിയെയും 14-കാരനെയും ലൈംഗികമായി പീഡിപ്പിച്ച കേസിലും സ്‌നേഹ മെർലിൻ പ്രതിയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവിനെ മർദിച്ച കേസിലെ പ്രതിയുമാണ് മെർലിൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരും ജയിക്കാത്ത യുദ്ധങ്ങൾ ലോകത്തിന്റെ സമാധാനം കെടുത്തുന്നു: മലങ്കരസഭാധ്യക്ഷൻ

കോട്ടയം: യുദ്ധങ്ങൾ സ്വാർത്ഥ ചിന്താ​ഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമ​ഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ആരും ജയിക്കാത്ത...

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ ആദ്യവാരം യോഗം ചേരുമെന്ന് ജില്ല കലക്ടര്‍

പത്തനംതിട്ട:  ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  വകുപ്പുകളുടെ യോഗം സെപ്തംബര്‍ ആദ്യവാരം ചേരുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. പൈലറ്റ് പ്രൊജക്റ്റ് ആയി ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍ നടപ്പാക്കുമെന്ന്...
- Advertisment -

Most Popular

- Advertisement -