Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യദിന ആഘോഷവും...

സ്വാതന്ത്ര്യദിന ആഘോഷവും സെമിനാറും നടന്നു

തിരുവല്ല : വൈസ് മെൻസ് ഇൻ്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബ് , ശാലോം കാരുണ്യഭവൻ ചെങ്ങരൂർ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും ശാലോം കാരുണ്യഭവനിൽ നടത്തി.

മാർത്തോമാ സഭയുടെ മുൻ ട്രസ്റ്റ് അഡ്വക്കേറ്റ് വർഗീസ് മാമൻ ദേശീയപതാക ഉയർത്തി പരേഡ് സ്വീകരിച്ചു. വൈസ് ഇൻറർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സജി ഡേവിഡ്, ശാലോം കാരുണ്യഭവൻ ഡയറക്ടർ, ഈപ്പൻ ചെറിയാൻ, റോയ് വർഗീസ്, പി ഡി ഡാനിയേൽ, എന്നിവർ പ്രസംഗിച്ചു. ശാലോം കാരുണ്യഭവന്റെ ബാൻഡ്സെറ്റും കലാപരിപാടികളും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. ദാമോദരൻ അനുസ്മരണം നടത്തി

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ  നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും ആയിരുന്ന  കെ.ദാമോദരന്റെ അനുസ്മരണം പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി...

പിഎസ്‌സി അംഗത്വത്തിന് കോഴ : ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ...
- Advertisment -

Most Popular

- Advertisement -