Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ തുറക്കൽ:...

സ്കൂൾ തുറക്കൽ: ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായിട്ടാണ് ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം ക്രമീകരിച്ചതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം: മാതാ അമൃതാനന്ദമയീ ദേവി

ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ നാടാണ് ഭാരതം. ആ അനശ്വര സംസ്‌കാരത്തിന്റെ നിത്യപ്രകാശമുള്ള പ്രതീകമാണ് ശ്രീരാമനെന്നും മാതാ അമൃതാനന്ദമയീ ദേവി ചുണ്ടിക്കാട്ടി. അയോദ്ധ്യ രാമജന്മഭൂമിയിൽ. ശ്രീരാമനവമിയുടെ ഭാഗമായി...

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം : കേസെടുത്ത് ചവറ പോലീസ്

കൊല്ലം : സ്ത്രീധനം കുറഞ്ഞതിന്റെപേരിൽ നവവധുവിന് ക്രൂരമർദനം. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.കൊല്ലം നീണ്ടകര മണ്ണാന്തറ സ്വദേശി 24കാരിയായ അഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ്...
- Advertisment -

Most Popular

- Advertisement -